ഇടി പരിശോധന ക്രമക്കേട്: ക്ഷമ ചോദിച്ച് ടൊയോട്ട
Mail This Article
×
ടോക്കിയോ∙ ജപ്പാനിലെ ഏഴ് വാഹന മോഡലുകളുടെ സർട്ടിഫിക്കേഷൻ പരിശോധനയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ടൊയോട്ട ചെയർമാൻ അകിയോ ടൊയോഡ. ഇതിൽ മൂന്നെണ്ണത്തിന്റെ ഉൽപാദനം ടൊയോട്ട നിർത്തിവയ്ക്കുകയും ചെയ്തു. അപര്യാപ്തമായ വിവരങ്ങൾ ക്രാഷ് ടെസ്റ്റിൽ ഉപയോഗിച്ചു, എയർ ബാഗ് പ്രവർത്തനം, പിൻസീറ്റിലെ ആഘാതം എന്നിവയുടെ തെറ്റായ പരിശോധന തുടങ്ങിയവയാണ് ടൊയോട്ടയ്ക്കെതിരെ കണ്ടെത്തിയത്.
English Summary:
Toyota crash test
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.