ADVERTISEMENT

ന്യൂഡൽഹി∙ ചില്ലറവിപണിയിൽ വിലക്കയറ്റം കുറയുമ്പോഴും മൊത്തവിപണിയിലെ വിലക്കയറ്റത്തോതിൽ (ഡബ്ല്യുപിഐ) വീണ്ടും വർധന. ഏപ്രിലിൽ 1.26 ശതമാനമായിരുന്നത് മേയിൽ 2.61 ശതമാനമായി കൂടി. തുടർച്ചയായി മൂന്നാം തവണയാണ് വിലക്കയറ്റതോത് ഉയരുന്നത്.  ഭക്ഷ്യവസ്തുക്കളുടെയടക്കം വില കൂടിയതാണു നിരക്കിൽ പ്രതിഫലിച്ചത്. കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ. മേയിൽ ചില്ലറ്റവിപണിയിലെ വിലക്കയറ്റത്തോത് 12 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു.

English Summary:

The wholesale price index rose again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com