ADVERTISEMENT

കൊച്ചി∙ വ്യവസായ വകുപ്പ് ഐബിഎമ്മിന്റെ സാങ്കേതിക സഹകരണത്തോടെ ജൂലൈ 1,12 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ജെൻ എഐ കോൺക്ലേവിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഹാക്കത്തണുകളും എഐ പ്രഭാഷണ പരമ്പരയും ആരംഭിച്ചു.

കൊച്ചിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നും സ്റ്റാർട്ടപ് മിഷനുമായി ചേർന്നും 2 ഹാക്കത്തണുകളാണു നടക്കുന്നത്. 

ജെനറേറ്റീവ് എഐയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പര സംസ്ഥാനത്തെ 3 ഐടി പാർക്കുകളിലുമുള്ള ടെക്കികൾക്കു വേണ്ടിയാണ്. 

പ്രഭാഷണങ്ങൾ ഐബിഎം വിദഗ്ധരിൽ നിന്നാണ്. കോൺക്ലേവിലെ സാങ്കേതിക അവതരണങ്ങൾക്ക് ഐബിഎം മാത്രമല്ല മറ്റനേകം രാജ്യാന്തര വിദഗ്ധർ എത്തുന്നുണ്ട്. 

English Summary:

Gen AI Conclave start in Cochin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com