ADVERTISEMENT

ബെംഗളൂരു∙ എഡ്യുടെക് കമ്പനിയായ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐ നൽകിയ ഹർജി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു. 

കഴിഞ്ഞ വർഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ് കരാർ പ്രകാരം 158 കോടി രൂപ കുടിശിക വരുത്തിയതിനെത്തുടർന്നായിരുന്നു ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബിസിസിഐയുടെ അപേക്ഷ. 

അതേസമയം, പ്രശ്നപരിഹാരത്തിനായി ബിസിസിഐയുമായി ചർച്ചകൾ നടത്തുകയാണെന്ന് സ്ഥാപനം അറിയിച്ചു.

English Summary:

Bankruptcy proceedings against Byjus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com