ADVERTISEMENT

സംസ്ഥാനത്ത് റബർ വില ഉയരുന്നു. ആർഎസ്എസ്-4ന് 210 രൂപയാണ് റബർ ബോർഡ് വില. 2011-12ന് ശേഷം റബർ കുറിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷമാണ്, ഈ വർഷം റബർ വില 200 രൂപയ്ക്ക് മുകളിലെത്തിയത്.

കുരുമുളക്, കാപ്പി വിലകൾ താഴേക്കിറങ്ങി. വെളിച്ചെണ്ണ, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.

English Summary:

Rubber price hits a decade high in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com