ADVERTISEMENT

സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ മാനസികപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് സാമ്പത്തിക സർവേയിൽ പറയുന്നു. വിവിധ പഠനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ഈ നിരീക്ഷണം. ആദ്യമായാണ് സാമ്പത്തിക സർവേ മാനസിക ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരാമർശം നടത്തുന്നത്. സമൂഹമാധ്യമങ്ങളിലെ സൈബർ ബുള്ളിയിങ് അടക്കമുള്ള വിഷയങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

English Summary:

Mental health also featured in the economic survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com