റബറിന് വിലക്കുതിപ്പ്; കുരുമുളകിന് വിലയിടിവ്, മാറാതെ വെളിച്ചെണ്ണ, അറിയാം അങ്ങാടി വില
Mail This Article
×
റബർ വില തുടർച്ചയായി ഉയരുന്നു. ആർഎസ്എസ്-4ന് വില 213 രൂപയിലെത്തിയെന്ന് റബർ ബോർഡ് വ്യക്തമാക്കി. കുരുമുളക് വില താഴേക്ക് തന്നെ നീങ്ങുന്നു. വെളിച്ചെണ്ണ, കാപ്പി, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം നോക്കാം.
English Summary:
Kerala Market Report: Rubber Soars, Pepper Falls, Coconut Oil Steady
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.