ADVERTISEMENT

മുംബൈ∙ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ. 83.71 നിലവാരത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഡോളർ ഡിമാൻഡ് ശക്തമായി ഉയർന്നതാണ് രൂപയെ തളർത്തിയത്. ബജറ്റിൽ മൂലധന നേട്ട നികുതി ഉയർത്തിയതും ഇൻഡക്സേഷൻ ആനുകൂല്യം എടുത്തുകളഞ്ഞതും വിദേശനിക്ഷേപകരെ ഓഹരി വിൽക്കാൻ പ്രേരിപ്പിക്കുകയാണ്. 

ഇന്നലെയും ഓഹരി വിപണികളിൽ നഷ്ടമായിരുന്നു. 5,130.90 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്പാപന നിക്ഷേപകർ വിറ്റഴിച്ചത്. ബജറ്റ് ദിവസത്തിലും രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.

English Summary:

The value of the rupee is at a record low

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com