വി.സതീഷ് കുമാർ ഐഒസി ചെയർമാൻ
Mail This Article
×
കൊച്ചി∙ ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാനായി വി.സതീഷ് കുമാർ ചുമതലയേറ്റു. 2021 ഒക്ടോബർ മുതൽ അദ്ദേഹം വഹിക്കുന്ന മാർക്കറ്റിങ് ഡയറക്ടർ എന്ന പദവിക്കൊപ്പം ചെയർമാന്റെ അധിക ചുമതലയും വഹിക്കും.
35 വർഷത്തെ സേവനത്തിൽ ഇന്ത്യൻ ഓയിലിന്റെയും മലേഷ്യയിലെ പെട്രോണാസിന്റെയും സംയുക്ത സംരംഭമായ ഇന്ത്യൻ ഓയിൽ പെട്രോണാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ, ഇന്ത്യൻ ഓയിൽ മൊറീഷ്യസ് ലിമിറ്റഡിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ ചുമതലകളും വഹിച്ചിട്ടുണ്ട്.
English Summary:
V Satish Kumar appointed as IOC Chairman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.