ADVERTISEMENT

ഓണക്കാല കുതിപ്പിലാണ് സംസ്ഥാനത്ത് വെളിച്ചെണ്ണ വില. അനുദിനം വില കൂടുന്നു. വീണ്ടും 100 രൂപ കൂടി വർധിച്ച് വില 17,300 രൂപയായി. അതേസമയം, റബർ വില ഏറെ ദിവസങ്ങളായി ഒരേ വിലയിൽ ഒറ്റ നിൽപ്പാണ്. കാപ്പിക്കുരു, കുരുമുളക്, ഇഞ്ചി വിലകളിലും മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.

English Summary:

Onam Effect: Coconut Oil Prices Surge, Rubber Remains Steady. Coffee, pepper, and ginger prices remain unchanged.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com