ബെൻസ് ഇക്യുഎസ് എസ്യുവി 580 4മാറ്റിക് പുറത്തിറങ്ങി
Mail This Article
×
കൊച്ചി ∙ ആഡംബരവും സാങ്കേതികതയും ഒത്തൊരുമിക്കുന്ന ബാറ്ററി വൈദ്യുത കാറായ ഇക്യുഎസ് എസ്യുവി 580 4മാറ്റിക് പുറത്തിറക്കി മെഴ്സിഡീസ് ബെൻസ്. പുണെയിലെ ഫാക്ടറിയിൽ പ്രാദേശികമായി നിർമിക്കുന്നുവെന്ന സവിശേഷതയുമുണ്ട് ഇക്യുഎസ് എസ്യുവി 580 4മാറ്റിക്കിന്. യുഎസിനു പുറത്ത് ആദ്യമായാണ് 580 4മാറ്റിക് പ്രാദേശികമായി നിർമിക്കുന്നത്. നേരത്തേ ഇക്യുഎസ് 580 സെഡാനും ഇന്ത്യയിൽ മെഴ്സിഡീസ് നിർമിച്ചിട്ടുണ്ട്. ഇത്തരത്തിൽ രണ്ട് ആഡംബര കാറുകൾ ഇന്ത്യയിൽത്തന്നെ നിർമിക്കുന്ന ആദ്യ കമ്പനിയാണു മെഴ്സിഡീസെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വ്യങ്കടേഷ് കുൽക്കർണി പറഞ്ഞു.
English Summary:
Mercedes-Benz launches the locally manufactured EQS SUV 580 4MATIC in India, combining luxury and electric performance. Learn more about the first 580 4MATIC model produced outside the US.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.