ഡോളർ ഇടിഞ്ഞു; രൂപയ്ക്കു നേട്ടം
Mail This Article
×
പലിശ കുറയ്ക്കലിനു പിന്നാലെ ഡോളർ ഇടിഞ്ഞത് രൂപയ്ക്കു കരുത്തേകി. ഇന്നലെ 11 പൈസ നേട്ടത്തിൽ ഡോളറിനെതിരെ 83.65 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
വ്യാപാരത്തിനിടെ 83.56 വരെ നില മെച്ചപ്പെടുത്തിയ രൂപ, ക്രൂഡ് വില ഉയർന്നതിനെത്തുടർന്ന് തിരിച്ചിറങ്ങി. എങ്കിലും 2 മാസത്തെ ഉയർന്ന നിലവാരത്തിലാണ് മൂല്യം.
പലിശ ഇളവിനെ തുടർന്ന് ഡോളർ ഇൻഡക്സ് ഒരു ഘട്ടത്തിൽ 100 നു താഴെയെത്തി. ബോണ്ട് വരുമാനം 3.70 ശതമാനത്തിലേക്കും താഴ്ന്നിരുന്നു.
English Summary:
The Indian Rupee is gaining strength against a weakening US dollar following the recent interest rate cut. Find out how this impacts the Dollar Index, bond yields, and the overall economic outlook
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.