ADVERTISEMENT

മുംബൈ∙ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ, ഫുഡ് ഡെലിവറി ആപ് സ്വിഗ്ഗി എന്നിവയുടെ പ്രാഥമിക ഓഹരിവിൽപനയ്ക്ക്(ഐപിഒ) വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. ഐപിഒയിലൂടെ ഏകദേശം 25000 കോടി രൂപ സമാഹരിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.  ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിൽപനയാകും ഇത്. എൽഐസി നടത്തിയ 21000 കോടി രൂപയുടെ ഐപിഒ ആണ് ഇതുവരെയുള്ളതിൽ ഏറ്റവും വലുത്. 10,000 കോടിയുടേതാണ് സ്വിഗ്ഗിയുടെ ഓഹരിവിൽപന. 

English Summary:

Hyundai Motor India and Swiggy receive SEBI approval for their IPOs. Hyundai aims to raise a record-breaking Rs 25,000 crore, while Swiggy targets Rs 10,000 crore.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com