ADVERTISEMENT

ന്യൂഡൽഹി∙ ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും. തുടർച്ചയായി മൂന്നാം തവണയാണ് പഴയ നിരക്ക് തുടരുന്നത്. പലിശനിരക്കുകൾ ഇങ്ങനെ: സേവിങ്സ് ഡിപ്പോസിറ്റ്: 4%, ടേം ഡിപ്പോസിറ്റ് (1 വർഷം): 6.9%, ടേം ഡിപ്പോസിറ്റ് (2 വർഷം): 7%, ടേം ഡിപ്പോസിറ്റ് (3 വർഷം): 7.1%, ടേം ഡിപ്പോസിറ്റ് (5 വർഷം): 7.5%, 5 വർഷ റെക്കറിങ് ഡിപ്പോസിറ്റ്: 6.7%, പബ്ലിക് പ്രോവിഡന്റ് ഫണ്ട്: 7.1%, മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി: 8.2%, പ്രതിമാസ വരുമാന പദ്ധതി: 7.4%, നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്: 7.7%, കിസാൻ വികാസ് പത്ര: 7.5% (115 മാസം), സുകന്യ സമൃദ്ധി പദ്ധതി: 8.2%.

English Summary:

.Small savings scheme interest rates remain unchanged for Oct-Dec quarter. Check the latest rates for PPF, NSC, Sukanya Samriddhi Yojana, Kisan Vikas Patra, and other schemes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com