ADVERTISEMENT

സ്വാഭാവിക റബർ വില തുടർച്ചയായി കൂപ്പുകുത്തുന്നു. റബർ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് മൂന്നുരൂപ കൂടി ഇടിഞ്ഞ് വില 210 രൂപയായി. ഒരുമാസം മുമ്പ് വില 241 രൂപയായിരുന്നു. 31 രൂപയാണ് ഒരുമാസത്തിനിടെ ഇടിഞ്ഞത്.

വെളിച്ചെണ്ണ, കുരുമുളക്, ഇഞ്ചി, കാപ്പി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Kerala Commodity Market Update: Rubber Prices Crash, Others Remain Stable. Rubber Board Reports Significant Price Drop in RSS-4 Grade Rubber.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com