ADVERTISEMENT

മുംബൈ∙ ലാബിൽ വികസിപ്പിച്ചെടുത്ത വജ്രാഭരണങ്ങളുടെ (എൽജിഡി) ബ്രാൻഡ് അവതരിപ്പിച്ച് ടാറ്റ ഗ്രൂപ്പ്. ട്രെന്റ് വെസ്റ്റ്സൈഡ് സ്റ്റോറിലാണ് പുതിയ ലാബ്ഗ്രോൺ ഡയമണ്ട് ആഭരണങ്ങൾ ലഭ്യമാകുക. പ്രകൃതിദത്ത വജ്രത്തെക്കാൾ വില കുറവാണെന്നതാണ് ലാബിൽ വികസിപ്പിച്ചെടുക്കുന്ന വജ്രത്തിന്റെ പ്രത്യേകത.

 രൂപത്തിൽ പ്രകൃതിദത്ത വജ്രം പോലെ തോന്നുകയും ചെയ്യും. മുൻ കേന്ദ്ര ബജറ്റുകളിൽ എൽജിഡി പ്രോത്സാഹിപ്പിക്കാനുള്ള ഒട്ടേറെ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എൽജിഡി ബ്രാൻഡ് അവതരിപ്പിച്ചതോടെ ട്രെന്റ് ഓഹരികൾ ഇന്നലെ 8 ശതമാനത്തോളം കുതിപ്പു നടത്തി.

English Summary:

Tata Group launches its own brand of affordable and ethical lab-grown diamond jewellery, available exclusively at Trent Westside. Learn more about this exciting new offering!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com