ADVERTISEMENT

ന്യൂഡൽഹി∙ വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ–എടിഎഫ്) വില 3.3% വർധിപ്പിച്ചു. ഒരു കിലോലീറ്ററിന് 2,941.5 രൂപയാണ് വർധന. ഒരു കിലോലീറ്റർ എടിഎഫിന്റെ ഡൽഹിയിലെ വില 90,538.72 രൂപയാണ്. 2 തവണ  വിലകുറച്ചതിനെത്തുടർന്ന് എടിഎഫിന്റെ വില ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. ഒക്ടോബറിൽ 6.3 ശതമാനവും (5,883 രൂപ), സെപ്റ്റംബറിൽ 4.58 ശതമാനവുമാണ് (4,495 രൂപ) കുറച്ചത്.

English Summary:

Aviation Turbine Fuel (ATF) prices surge by 3.3%, adding ₹2,941.5 per kiloliter. Find out the latest price in Delhi and the impact on the aviation industry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com