ADVERTISEMENT

സ്വർണത്തിനു രാജ്യാന്തര വിപണിയിൽ മാത്രമല്ല ഇന്ത്യയിലെ കമ്മോഡിറ്റി എക്സ്ചേഞ്ചുകളിലും വിലയിടിവാണ് അനുഭവപ്പെട്ടത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഡിസംബർ ഡെലിവറി കരാറിലെ വ്യാപാരം 10 ഗ്രാമിന് 77,817 രൂപ നിരക്കിലായിരുന്നു. 690 രൂപ ഇടിവ്. രാജ്യാന്തര വിപണിയിൽ ഇന്നലെ വൈകിട്ട് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സ്വർണ വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2660 ഡോളറിലേക്കു കൂപ്പുകുത്തി. ഇത്ര ഭീമമായ ഇടിവ് അത്യപൂർവം. വ്യാപാരത്തിന്റെ തുടക്കത്തിൽത്തന്നെ 80 ഡോളർ ഇടിഞ്ഞു.

English Summary:

Gold prices plummet as Trump's influence impacts the international market. Explore the reasons behind the sharp decline and its implications for investors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com