കാഷ് ലെസ് ചികിൽസ നിഷേധിക്കുന്നതെപ്പോൾ
Mail This Article
×
ഏതൊക്കെ സാഹചര്യങ്ങളിൽ കാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ നിഷേധിക്കപ്പെട്ടേക്കാം?
കാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ നിഷേധിക്കപ്പെടുന്നതിന് വിവിധ കാരണങ്ങളുണ്ട്. അവയിൽ ചില സാഹചര്യങ്ങൾ ചുവടെ കൊടുക്കുന്നു-
∙ ഇൻഷുററുമായി ബന്ധമില്ലാത്ത ഒരു ആശുപത്രിയിൽ പോളിസി ഉടമ ചികിത്സ തേടുന്നുവെങ്കിൽ, കാഷ്‌ലെസ് ക്ലെയിമിനുള്ള അഭ്യർത്ഥന നിരസിക്കപ്പെടും.
∙ പോളിസി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഈ അസുഖം കവർ ചെയ്യുന്നതല്ലെങ്കിലോ വെയിറ്റിങ് കാലയളവ് ഉണ്ടെങ്കിലോ.
∙ നിർദിഷ്ട സമയപരിധി അനുസരിച്ച് പ്രീ-ഓഥറൈസേഷൻ അഭ്യർത്ഥന ഇൻഷുറൻസ് കമ്പനിക്ക് അയച്ചില്ലെങ്കിൽ.
∙ ഇൻഷുറൻസ് കമ്പനിക്ക് അയച്ച വിവരങ്ങൾ അപര്യാപ്തമോ തെറ്റോ ആണെങ്കിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.