ADVERTISEMENT

ചെന്നൈ ∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക 3 മത്സര വനിതാ ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ ട്വന്റി20 ദക്ഷിണാഫ്രിക്ക 12 റൺസിന് വിജയിക്കുകയും രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തതോടെ പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ.

മറുവശത്ത് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയും ഏക ടെസ്റ്റ് മത്സരവും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ട്വന്റി20 പരമ്പര വിജയം നൽകുന്ന ആശ്വാസം ചെറുതായിരിക്കില്ല. മത്സരം രാത്രി 7 മുതൽ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലും തത്സമയം.

English Summary:

India Women vs South Africa Women, 3rd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com