വാതുവയ്പ്പുകാർ സമീപിച്ചത് അറിയിച്ചില്ല: ലങ്കൻ താരം പ്രവീൺ ജയവിക്രമയ്ക്ക് വിലക്ക്
Mail This Article
×
കൊളംബോ ∙ വാതുവയ്പ്പുകാർ സമീപിച്ചത് അറിയിക്കാതിരുന്നതിന്റെ പേരിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം പ്രവീൺ ജയവിക്രമയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഒരു വർഷം വിലക്കേർപ്പെടുത്തി.
ശ്രീലങ്കയ്ക്കു വേണ്ടി 2021 ഏപ്രിലിൽ അരങ്ങേറിയ സ്പിന്നർ ജയവിക്രമ ബംഗ്ലദേശിനെതിരെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ 11 വിക്കറ്റുകൾ നേടിയിരുന്നു.
English Summary:
Praveen Jayawickrama banned for one year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.