ADVERTISEMENT

കോഴിക്കോട് ∙ ഗോകുലത്തിന്റെ മുന്നേറ്റ നിരയ്ക്കു കരുത്താവാൻ യുഗാണ്ടയിൽനിന്ന് അബ്ദു ലുമാല വരുന്നു. ക്രൊയേഷ്യൻ ക്ലബ്ബായ സ്ലേവൻ ബെലുപോയുടെ സ്ട്രൈക്കറാണ്.  

യുഗാണ്ട ദേശീയ ടീമിലെ അംഗമായ അബ്ദു ലുമാല ഈജിപ്തിലെ പിരമിഡ്‌സ് എഫ്‌സി, സ്വീഡനിലെ കൽമർ എഫ്എഫ് തുടങ്ങിയ ശ്രദ്ധേയമായ ക്ലബ്ബുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

രാജ്യാന്തര ക്ലബ് ഫുട്ബോളിൽ ലുമാലയുടെ അനുഭവസമ്പത്ത് ഗോകുലത്തിനു കരുത്താവുമെന്ന് ക്ലബ് പ്രസിഡന്റ് വി.സി.പ്രവീൺ പറഞ്ഞു.

English Summary:

Abdu Lumala joins Gokulam fc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com