ക്രിസ്റ്റൽ പാലസിനെ 1–0നു തോൽപിച്ച് ലിവർപൂൾ തന്നെ ഒന്നാമത്; ഗോൾകീപ്പർ അലിസനു പരുക്കേറ്റത് തിരിച്ചടി
Mail This Article
×
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിനെ 1–0നു തോൽപിച്ച ലിവർപൂൾ ഒന്നാം സ്ഥാനത്തു തുടരുന്നു. 9–ാം മിനിറ്റിൽ ഡിയേഗോ ജോട്ടയാണ് ഗോൾ നേടിയത്. ഗോൾകീപ്പർ അലിസന് മത്സരത്തിൽ പരുക്കേറ്റത് ലിവർപൂളിന് തിരിച്ചടിയായി.
ഫുൾഹാമിനെ 3–2നു മറികടന്ന മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തും സതാംപ്ടനെ 3–1നു തോൽപിച്ച ആർസനൽ മൂന്നാമതുമുണ്ട്.
English Summary:
Liverpool continues at top in English Premier League points table
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.