ഏഷ്യൻ വോളി: ഇന്ത്യയ്ക്ക് വിജയത്തുടക്കം
![volleyball ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇറാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം എസ്.സൂര്യയുടെ സ്മാഷ്.](https://img-mm.manoramaonline.com/content/dam/mm/mo/sports/other-sports/images/2023/9/1/volleyball.jpg?w=1120&h=583)
Mail This Article
×
ബാങ്കോക്ക് ∙ ഏഷ്യൻ വനിതാ വോളിബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യ വിജയത്തോടെ തുടങ്ങി. ആദ്യ പൂൾ മത്സരത്തിൽ ഇറാനെയാണ് ഇന്ത്യൻ വനിതകൾ തോൽപിച്ചത് (22–25, 25–19, 30–28, 25–17). ഇന്ന് ജപ്പാനെതിരെയാണ് അടുത്ത മത്സരം.
12 അംഗ ഇന്ത്യൻ ടീമിൽ 7 പേരും മലയാളികളാണ്. ഈ മാസം 23ന് ചൈനയിലെ ഹാങ്ചൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനു മുൻപ് ഇന്ത്യൻ ടീം പങ്കെടുക്കുന്ന പ്രധാന ടൂർണമെന്റാണിത്.
English Summary : India defeated iran in Asian Volleyball match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.