ADVERTISEMENT

പ്രശസ്ത സിനിമ,നാടക നടൻ സന്തോഷ് കീഴാറ്റൂരിന്റെ ഏകാംഗനാടകം പെൺനടൻ ശ്രദ്ധേയമായി. തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആധുനിക നാടക സാങ്കേതത്തിന്റെ സഹായത്തോടെയാണു പെൺനടൻ അരങ്ങിലെത്തിയത്. സന്തോഷിന്റെ ഗംഭീര പ്രകടനം കൂടിച്ചേർന്നതോടെ നാടകം ആസ്വാദകർക്ക് നവ്യാനുഭവമായി.

santhosh-keezhatoor-14
തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമി സംഘടിപ്പിച്ച ചലച്ചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂരിന്റെ 'പെൺനടൻ ' ഏകാംഗ നാടകത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

സ്ത്രീകൾക്ക് അരങ്ങിലെത്താൻ വിലക്കുണ്ടായിരുന്ന കാലം. നായകവേഷം ചെയ്യാൻ ആഗ്രഹിച്ച ഒരു നടൻ സ്ത്രീ വേഷത്തിലേക്കു ഒതുങ്ങി പോകുന്നു. ഇത് അയാളുടെ ജീവിതത്തിൽ കടുത്ത വെല്ലുവിളികളാണു സൃഷ്ടിക്കുന്നത്. ഒടുവിൽ നാടകരംഗത്തുനിന്നും അയാൾ  ഒഴിവാക്കപ്പെടുന്നു. ഓച്ചിറ വേലുക്കുട്ടി ആശാന്റെ ജീവിതമാണു നാടകത്തിന് ആധാരം.

santhosh-keezhatoor-6
തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമി സംഘടിപ്പിച്ച ചലച്ചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂരിന്റെ 'പെൺനടൻ ' ഏകാംഗ നാടകത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

കഥാപാത്രത്തിന്റെ കടുത്ത മാനസിക സംഘർഷങ്ങളും വ്യാകുലതകളും തന്നിലേക്ക് ആവാഹിക്കാൻ സന്തോഷ് കീഴാറ്റൂരിന് സാധിച്ചു. മികച്ച അഭിപ്രായമാണ് നാടകത്തിനു ലഭിച്ചത്. കാമിയോ ലൈറ്റ് അക്കാദമിയിൽ നടന്നു വരുന്ന പ്രതിമാസ കാലാവതരണങ്ങളുടെ ഭാഗമായി അരങ്ങേറിയ നാടകം തുടർന്നും തിരുവനന്തപുരത്തെ വിവിധ വേദികളിൽ അവതരിപ്പിക്കുമെന്ന് അക്കാദമി ഡയറക്ടർ ശ്രീകാന്ത് കാമിയോ അറിയിച്ചു.

santhosh-keezhatoor-9
തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമി സംഘടിപ്പിച്ച ചലച്ചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂരിന്റെ 'പെൺനടൻ ' ഏകാംഗ നാടകത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
santhosh-keezhatoor-13
തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമി സംഘടിപ്പിച്ച ചലച്ചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂരിന്റെ 'പെൺനടൻ ' ഏകാംഗ നാടകത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
santhosh-keezhatoor-5
തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമി സംഘടിപ്പിച്ച ചലച്ചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂരിന്റെ 'പെൺനടൻ ' ഏകാംഗ നാടകത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
santhosh-keezhatoor-2
തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമി സംഘടിപ്പിച്ച ചലച്ചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂരിന്റെ 'പെൺനടൻ ' ഏകാംഗ നാടകത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
santhosh-keezhatoor-1
തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമി സംഘടിപ്പിച്ച ചലച്ചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂരിന്റെ 'പെൺനടൻ ' ഏകാംഗ നാടകത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
santhosh-keezhatoor-3
തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമി സംഘടിപ്പിച്ച ചലച്ചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂരിന്റെ 'പെൺനടൻ ' ഏകാംഗ നാടകത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
santhosh-keezhatoor-12
തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമി സംഘടിപ്പിച്ച ചലച്ചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂരിന്റെ 'പെൺനടൻ ' ഏകാംഗ നാടകത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
santhosh-keezhatoor-10
‘പെൺനടൻ’ നാടകാവതരണത്തിനു ശേഷം ചലച്ചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂർ കാമിയോ ലൈറ്റ് അക്കാദമി ഡയറക്ടർ ശ്രീകാന്ത് കാമിയോയ്ക്കെ‍ാപ്പം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com