ADVERTISEMENT

പള്ളം ∙ ബിഷപ് സ്പീച്‌ലി കോളജിലെ മീഡിയ സ്‌റ്റഡീസ് വിഭാഗം ആദ്യത്തെ ഫ്ലിപ്പ് മാഗസിൻ ‘മീഡിയ ബീറ്റ്സ്’  പ്രകാശനം ചെയ്തു.

ബിഷപ് സ്പീച്‌ലി കോളജിലെ മീഡിയ സ്‌റ്റഡീസ് വിഭാഗം ആദ്യത്തെ ഫ്ലിപ്പ് മാഗസിൻ ‘മീഡിയ ബീറ്റ്സ്’  പ്രകാശനം ചെയ്തു
ബിഷപ് സ്പീച്‌ലി കോളജിലെ മീഡിയ സ്‌റ്റഡീസ് വിഭാഗം ആദ്യത്തെ ഫ്ലിപ്പ് മാഗസിൻ ‘മീഡിയ ബീറ്റ്സ്’ പ്രകാശനം ചെയ്തു

മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ഗിൽബർട്ട് എ.ആർ., അധ്യാപകരായ അനു അന്ന ജേക്കബ്, നന്ദഗോപൻ എസ്. എന്നിവരുടെ നേതൃത്വത്തിൽ രണ്ടാം വർഷ മാധ്യമ വിദ്യാർഥികളായ വിനീത വേണുഗോപാൽ, സാന്ദ്ര എസ്. വിജയ് എന്നിവരാണ് മാഗസിൻ തയാറാക്കിയത്. 

നിരവധി ന്യൂസ് ബുള്ളറ്റിനുകളും കോളജിന്റെ പേരിൽ പത്രങ്ങളുംപ്രസിദ്ധീകരിച്ചു. ഫ്ലിപ് മാഗസിൻ പ്രകാശനത്തിലൂടെ മറ്റൊരു സ്വപ്നസാക്ഷാത്കാരവും കൂടി കൈവരിച്ചിരിക്കുകയാണ് ഈ വിഭാഗം. ഇത്തരം പ്രസിദ്ധീകരണങ്ങൾ തുടരാനുള്ള ശ്രമത്തിലാണ് മീഡിയ വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളും.

content Summary :

Bishop Speechley College Unveils First Flip Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com