ADVERTISEMENT

ധന്യശ്രീ 34, ഹെൽത്ത് എക്സിക്യുട്ടിവ്, മലപ്പുറം, കേരളം

അമ്മയേയും സഹോദരിയേയും പോലെ എനിക്കും നീളമുള്ള മുടിയാണ്. പക്ഷേ അതിന്റെ നീളവും കനവും കാരണം പതിവായി പരിപാലിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. നന്നായി പരിചരിക്കുന്നതിനു വേണ്ട സമയം ഉണ്ടായിരുന്നില്ല. മുടിയുടെ വരൾച്ചയും അറ്റം പിളരുന്നതും ഒഴിവാക്കാൻ മാസത്തിലൊരിക്കൽ മുടി ട്രിം ചെയ്തിരുന്നു. പിന്നീട് മുടി കൊഴിയാൻ തുടങ്ങിയതായി ഞാൻ മനസ്സിലായി. എന്റെ സഹോദരി എനിക്ക് പാരച്യൂട്ട് ആയുർവേദിക് ഹെയർ ഓയിൽ ശുപാർശ ചെയ്തു.

ഹെയർ ഓയിൽ മാറ്റുമ്പോൾ ചില പ്രത്യക്ഷ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചു. ഈ ഓയിലിൽ വെളിച്ചെണ്ണയും മറ്റു സ്വാഭാവിക ചേരുവകളും ചേർന്നിട്ടുണ്ടെന്ന് ഞാൻ വായിച്ചു. അങ്ങനെ അതു പതിവായി ഉപയോഗിക്കാൻ തുടങ്ങി. പെട്ടെന്നു തന്നെ എന്റെ മുടിയുടെ ഗുണനിലവാരം മെച്ചപ്പെട്ടു. മുടിയുടെ അറ്റം മുൻപത്തേ പോലെ വരണ്ടതോ പരുക്കനോ ആയിരുന്നില്ല. മൊത്തത്തിൽ എന്റെ മുടി മൃദുലവും ആരോഗ്യകരവുമായി കാണപ്പെട്ടു. പാരച്യൂട്ട് ആയുർവേദിക് ഹെയർ ഓയിലിലേക്കു മാറുന്നതിലൂടെ മികച്ച തീരുമാനമാണ് എടുത്തതെന്ന് എനിക്കു തോന്നി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com