മുടി കൊഴിച്ചിൽ രൂക്ഷമായിരുന്നു, മാറ്റം അവിശ്വസനീയം
Mail This Article
പവിത്ര:
ഞാന്‍ ഒരിക്കലും എന്‍റെ തലമുടിയിൽ എണ്ണ തേച്ചിരുന്നില്ല. തലമുടി നഷ്ടപ്പെടാൻ തുടങ്ങുന്നതു വരെ അതിൽ എനിക്ക് പ്രശ്നമൊന്നും തോന്നിയതുമില്ല. എന്നാൽ ഏകദേശം ഒന്നര വർഷം മുൻപ് പ്രശ്നങ്ങൾ ആരംഭിച്ചു. മുടി കൊഴിച്ചിലും കെട്ടു പിടിച്ച മുടിയുമായിരുന്നു ഞാൻ നേരിട്ട പ്രശ്നങ്ങൾ. തലയില്‍ വിരലോടിക്കുമ്പോൾ ഒരു കെട്ട് മുടി കുരുങ്ങുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ.
തുടർന്ന് ഷാംപുകൾ മാറ്റി നോക്കുകയും വീട്ടിലുണ്ടാക്കിയ ചില പ്രതിവിധികൾ പരീക്ഷിക്കുകയും ചെയ്തു. ഉലുവ അരച്ച് കുഴമ്പാക്കി തലയിൽ തേച്ചിരുന്നു. എന്നാൽ അതു ചെയ്യാനും ഫലം ലഭിക്കാനും ധാരാളം സമയം വേണം.
അങ്ങനെയിരിക്കെ അയൽപക്കത്തുള്ള അക്കയാണ് എനിക്ക് പാരച്യൂട്ട് അഡ്വാൻസ് ആയുർവേദിക ഓയിൽ നിർേദശിച്ചത്. ആഴ്ചയിൽ രണ്ടുനേരം ഞാനത് ഉപയോഗിക്കാൻ തുടങ്ങി. 15 ദിവസം കഴിഞ്ഞപ്പോൾ വ്യത്യാസം പ്രകടമായി. എന്റെ സഹോദരിമാരും ഓഫിസിലെ സുഹൃത്തുക്കളും തലമുടി കാണാൻ ഭംഗിയുണ്ട് എന്നു പറഞ്ഞു. മുടി കൊഴിച്ചിലിൽ ഉണ്ടായ വ്യത്യാസം ചീപ്പിൽ പ്രകടമാണ്.
അക്കയെ വിശ്വസിച്ചതിലും ഓയിൽ ഉപയോഗിച്ചതിലും എനിക്ക് സന്തോഷമുണ്ട്. ആരെങ്കിലും എന്നോട് അഭിപ്രായം ചോദിക്കുകയാണെങ്കിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ പാരച്യൂട്ട് അഡ്വാൻസ് ആയുർവേദിക് ഓയിൽ ശുപാർശ ചെയ്യും.