മുടി കൊഴിച്ചിൽ കുറഞ്ഞു, നീളം കൂടി
Mail This Article
പുവിജ
പ്രസവശേഷമാണ് തലമുടിസംബന്ധമായ പ്രശ്നങ്ങൾ ആരംഭിച്ചത്. താരൻ സാന്നിധ്യവും മുടി പൊട്ടുന്നതും എന്‍റെ ശ്രദ്ധയിൽ പെട്ടു. വീട്ടിൽ തയ്യാറാക്കിയ ചില പ്രതിവിധികൾ ഞാൻ തിഞ്ഞെടുത്തു. എന്നാൽ അനുകൂലമായ ഫലം ലഭിച്ചില്ല എന്നു മാത്രമല്ല ധാരാളം പ്രയത്നം ആവശ്യമായി വരികയും ചെയ്തു. രണ്ടാമത് ഗര്‍ഭിണിയായ ശേഷം കാര്യങ്ങള്‍ കൂടുതൽ വഷളായി. താരനും മുടികൊഴിച്ചിലും കൂടുതൽ ശക്തമായി.
ഞാൻ മുമ്പ് പാരച്യൂട്ട് കോക്കനട്ട് ഓയിൽ ഉപയോഗിച്ചിരുന്നു. എന്‍റെ അമ്മ പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഓയിലാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണ അത് ഉപയോഗിക്കാന്‍ അമ്മ നിർദേശിച്ചു. അങ്ങനെ ഞാനത് വാങ്ങുകയും ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പുരട്ടുകയും ചെയ്തു.20 ദിവസങ്ങളിൽ കൊണ്ട് വ്യത്യാസം പ്രകടമായി. അത് എന്നെ അതിശയിപ്പിച്ചു. മുടിയുടെ നീളം കൂടൂകയും കുറയുകയും ചെയ്തു. തലയോട്ടിയും കൂടുതല്‍ ആരോഗ്യമുള്ളതായി.
എന്നെക്കാള്‍ മുമ്പേ വ്യത്യാസം മനസ്സിലാക്കിയത് എന്‍റെ ഭര്‍ത്താവാണ്. കാരണം നിലത്ത് എന്‍റെ തലമുടിക്കെട്ടുകൾ കാണാതായി. ആറ് മാസം മുമ്പ് എന്‍റെ ഇളയ സഹോദരി ഗര്‍ഭിണിയായപ്പോൾ ഞാൻ അവള്‍ക്ക് ഈ എണ്ണ ശുപാര്‍ശ ചെയ്തു. അവള്‍ക്കും ഇതേ പ്രശ്നം തന്നെയായിരുന്നു. ഇപ്പോൾ അവളും പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഓയിൽ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.
സുഗന്ധം കാരണം എന്‍റെ മകള്‍ക്കും ഈ എണ്ണ ഇഷ്ടമാണ്. എല്ലാ ദിവസവും രാവിലെ തലയില്‍ പുരട്ടാനായി എണ്ണയുടെ ബോട്ടിലുമായി അവൾ എന്‍റെ അടുത്തു വരും. തലമുടിയുടെ പ്രശ്നങ്ങൾ നേരിടുന്ന എല്ലാവര്‍ക്കും ഞാനിത് ശുപാര്‍ശ ചെയ്യുന്നു. ശ്രമിച്ചുനോക്കൂ, മറ്റൊന്നും പിന്നീട് പരീക്ഷിച്ചു നോക്കേണ്ടി വരില്ല.