ADVERTISEMENT

സുനിത

എനിക്ക് നീളമുള്ള തലമുടിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അതിന് അത്ര ഉള്ളതായിരുന്നില്ല. എന്‍റെ തലമുടിയുടെ ടെക്സ്ചര്‍ കട്ടിയുള്ളതും പരുക്കനും ആയിരുന്നു. അതിലുപരി ഏതാനും വര്‍ഷം മുമ്പ് മുടി കൊഴിയാനും അറ്റം പിളരാനും തുടങ്ങി. ഇത്രയും വേഗം മുടി നഷ്ടപ്പെടുന്നത്‌ എന്നെ വേദനിപ്പിച്ചു. അതിനാല്‍, ഞാൻ മെഹന്ദി, പപ്പായ തൊലി, വെള്ളരിക്കയുടെ തൊലി എന്നിങ്ങനെ വീട്ടിലുണ്ടാക്കാവുന്ന നിരവധി പ്രതിവിധികൾ പരീക്ഷിച്ചു നോക്കി. ഒന്നും എന്നെ സഹായിച്ചില്ല.

ആ സമയത്താണ് എന്‍റെ ഒരു കൂട്ടുകാരി പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഓയിൽ ശുപാര്‍ശ ചെയ്തത്. പല കാര്യങ്ങളും ശ്രമിച്ചതിനാൽ ഇതു കൂടി പരീക്ഷിക്കാമെന്നു ഞാൻ കരുതി. പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഓയിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ എന്‍റെ തലമുടി ഒരുപാട് മെച്ചപ്പെട്ടു. 

മുടികൊഴിച്ചിൽ കുറഞ്ഞത് ചീപ്പിൽ തന്നെ വ്യക്തം. ആഴ്ച്ചയിൽ രണ്ടു നേരം തലമുടിയിൽ പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഓയില്‍  പുരട്ടുന്നു. ഇതിന്റെ സുഗന്ധമാണ് ഞാൻ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യം. മാത്രമല്ല, ഫലം എളുപ്പം ലഭിക്കുന്നു. എന്‍റെ തലമുടിയുടെ വേരു മുതല്‍ കരുത്തും മിനുസവും നൽകി, താരൻ അകറ്റിയ ഈ എണ്ണയ്ക്ക് നന്ദി. എല്ലാവര്‍ക്കും ഞാൻ ഈ എണ്ണ ശുപാർശ ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com