ADVERTISEMENT

സ്വരൂപ

മുടിയിഴകള്‍ പൊട്ടുന്നതും താരനുമായിരുന്നു ഞാൻ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങൾ. ഇത് എന്‍റെ തലമുടിയുടെ വളര്‍ച്ചയെ ബാധിച്ചു. പാരച്യൂട്ട് ഹെയർ ഓയിൽ ഉപയോഗിക്കുന്ന ആന്റിയാണ് എന്നോട് ഇത് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടത്. അവരുടെ ഉപദേശം അനുസരിച്ച്‌ ഞാനും ഉപയോഗിച്ചു തുടങ്ങി. ഒരാഴ്ച്ചയിൽ 3 തവണ ഞാൻ എണ്ണ പുരട്ടി. രണ്ടു മാസം കൊണ്ട് എന്‍റെ താരനും മുടികൊഴിച്ചിലും കുറഞ്ഞു. തലമുടി കൂടുതല്‍ തിളക്കവും ആരോഗ്യമുള്ളതും ആയി മാറി. ഇപ്പോള്‍ 6 മാസമായി അത് ഉപയോഗിച്ചുവരുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. എന്‍റെ ശുപാര്‍ശ പ്രകാരം ഇപ്പോൾ എന്‍റെ സഹോദരിയും ഇത് ഉപയോഗിക്കുന്നുണ്ട്. കൂടാതെ മറ്റുള്ളവർക്കും ഇത് ശുപാര്‍ശ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com