ഫ്രഞ്ച് ലക്ഷ്വറി സലൂൺ ജീൻ ക്ലോഡ് ബിഗിൻ ഇനി കൊച്ചിയിലും
Mail This Article
×
കൊച്ചിയിലെ ഫ്രഞ്ച് പ്രീമിയം ബ്രാൻഡ് ജെസിബി സലൂൺ ചലച്ചിത്ര താരം മോഹൻലാലും ഫ്രഞ്ച് കോൺസൽ ജനറൽ ലിസ് ടാൽബോ ബാറെയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജെസിബി സലൂൺ ഇന്ത്യ സിഇഒ സമീർ ശ്രീവസ്തവ, ജെസിബി സലൂൺ ഇന്ത്യ ഡയറക്ടർ സ്നേഹ കൊട്ടിച്ച, യൂണിവേഴ്സ ലൈഫ്‌സ്‌റ്റൈൽ ഇൻടെയുടെയും ജെസിബി സലൂൺ കൊച്ചിയുടെയും മാനേജിങ് ഡയറക്ടർ സമീർ ഹംസാ, സുചിത്ര മോഹൻലാൽ എന്നിവർ പങ്കെടുത്തു. സൗന്ദര്യ സംരക്ഷണ ട്രെയിനിങ് അക്കാദമിയും അഞ്ച് സലൂൺകളും ഒരു വർഷത്തിനുള്ളിൽ ജെസിബി സലൂൺ കേരളത്തിൽ ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.