ADVERTISEMENT

വ്യത്യസ്തമായ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് നടി നിമിഷ സജയൻ. ഇപ്പോൾ പട്ടുസാരിയിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധക ശ്രദ്ധനേടുന്നത്. പീകോക്ക് ബ്ലൂവിലുള്ള സാരിയും പച്ച സ്ട്രാപ്‌ലെസ് ബ്രാലെറ്റ് ബ്ലൗസുമാണ് താരത്തിന്റെ ഔട്ട് ഫിറ്റ്. 

വസ്ത്രത്തിനിണങ്ങുന്നതാണ് ഹെവി ആക്സസറീസ്. മുത്തുകളും കല്ലുകളും പതിച്ചതാണ് നെക്‌ലസും നെറ്റിച്ചുട്ടിയും ബ്രേസ്‌ലെറ്റും. കമ്മൽ അണിഞ്ഞിട്ടില്ല. പുട്ടപ്പ് ഹെയർസ്റ്റൈൽ. മുടി പൂക്കൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. സ്മഡ്ജ്ഡ് ഐ മേക്കപ്പ്. 

nimisha-sp1
Image Credit: nimisha_sajayan/ Instagram
nimisha-sp1
Image Credit: nimisha_sajayan/ Instagram

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ദേവതയെപോലെ തിളങ്ങുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. ബുദ്ധിശാലിയാ പെൺകുട്ടി, അതിസുന്ദരിയായിരിക്കുന്നു എന്നിങ്ങഃെയുള്ള കമന്റുകളും എത്തി. 

English Summary:

Nimisha Sajaya Stunning Silk Saree Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com