ADVERTISEMENT

റിയൽമി 14X 5ജി വിഭാഗത്തിലെ ഐപി 69 സ്മാർട് ഫോൺ പുറത്തിറക്കി. ഈ വിഭാഗത്തിലെ ആദ്യത്തെ ഐപി 69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ്, മിലിറ്ററി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ്, 6000 എംഎഎച്ച് ബാറ്ററി പ്ലസ് 45 വാട്സ് ചാർജിങ്, സോണിക് വേവ് വാട്ടർ ഇജക്‌ഷൻ, റെയിൻ വാട്ടർ സ്മാർട് ടച്ച് തുടങ്ങിയ നൂതന സവിശേഷതകളുള്ള ഫോണാണിത്.

ക്രിസ്റ്റൽ ബ്ലാക്ക്, ഗോൾഡൻ ഗ്ലോ, ജുവൽ റെഡ് എന്നീ നിറങ്ങളിൽ 14 X 5 ജി ഐപി 69 റിയൽമി ഫോണുകൾ ലഭ്യമാണ്. 6ജിബി+ 128 ജിബിക്ക് 14999 രൂപയും 8ജിബി+ 128 ജിബിക്ക് 15999 രൂപയുമാണ് വില.

ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റുമായി റിയൽമി ജിടി 7 പ്രോ കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. 12ജിബി+256 ജിബി (56,999 രൂപ), 16ജിബി+ 512 ജിബി (വില 62,999 രൂപ) വേരിയന്റുകളാണ് ജിടി 7 പ്രോയ്ക്കുള്ളത്.

English Summary:

The new Realme 14 X 5G boasts IP69 rating, a massive 6000mAh battery, and 45W fast charging. Learn more about its features, price, and availability in India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com