ബിഎസ്എൻഎൽ സേവനങ്ങൾ പോസ്റ്റ്മാൻ വീട്ടിലെത്തിക്കും
Mail This Article
×
തിരുവനന്തപുരം∙ ബിഎസ്എൻഎൽ സേവനങ്ങൾ വീടുകളിൽ പോസ്റ്റ്മാൻ വഴി ലഭ്യമാകുന്ന പദ്ധതി വരുന്നു. തുടക്കത്തിൽ ബിഎസ്എൻഎൽ ഫൈബർ സർവീസിന്റെ ആവശ്യക്കാരെ കണ്ടെത്തി സേവനം നൽകും. ഇതിനായി പ്രത്യേകം തയാറാക്കിയ മൊബൈൽ ആപ് ആണ് ഉപയോഗിക്കുന്നത്.
സേവനത്തിനായി തപാൽ വകുപ്പ് ഉപയോക്താവിൽ നിന്ന് 50 രൂപ ഈടാക്കും. ഈ തുക ഉപഭോക്താവിന്റെ ആദ്യ ബിൽ തുകയിൽ വകയിരുത്തും. പോസ്റ്റ് ഓഫിസ് കൗണ്ടർ വഴിയും ബിഎസ്എൻഎൽ ഫൈബർ സർവീസ് റജിസ്റ്റർ ചെയ്യാനാകും.
English Summary:
BSNL is launching a new service to provide fiber internet connections to homes through postmen in Kerala. Register for BSNL Fiber through a mobile app or at post office counters.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.