ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ഗുഡ്‌ഗാവിലെ റൈറ്റ്സ് ലിമിറ്റഡ് 70 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം. തുടക്കത്തിൽ കേരളത്തിലെ പ്രോജക്ട് സൈറ്റുകളിലാണ് അവസരം. ഒാൺലൈനായി അപേക്ഷിക്കണം.

∙തസ്തികകൾ: ടീം ലീഡർ, പ്രോജക്ട് എൻജിനീയർ, റസിഡന്റ് എൻജിനീയർ, ക്വാളിറ്റി എൻജിനീയർ, ടീം ലീഡർ/ക്യുസി, പ്രോജക്ട് എൻജിനീയർ/സിവിൽ, ജൂനിയർ എൻജിനീയർ/സിവിൽ, ജൂനിയർ എൻജിനീയർ/എംഇപി, ജൂനിയർ മാനേജർ/എസ്ഒ, പ്രോജക്ട് എൻജിനീയർ, ക്യുഎ/ക്യുസി എൻജിനീയർ, സേഫ്റ്റി എൻജിനീയർ. www.rites.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com