ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികയിൽ അവസരം. 58 ഒഴിവ്. ജോലിപരിചയം ഉള്ളവർക്കാണ് അവസരം. സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിവിധ വിഭാഗങ്ങളിൽ ഡപ്യൂട്ടി വൈസ് പ്രസിഡന്റ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, സീനിയർ സ്പെഷൽ എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവ്. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിഭാഗത്തിൽ 30 ഒഴിവും സീനിയർ സ്പെഷൽ എക്സിക്യൂട്ടീവ് തസ്തികകളിൽ 25 ഒഴിവുമാണുള്ളത്. www.bank.sbi, www.sbi.co.in

English Summary:

SBI Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com