ADVERTISEMENT

ഇനിയും അപേക്ഷിച്ചില്ലേ? കൊച്ചിൻ ഷിപ്‌യാഡ്, എൻഎഫ്എൽ, കൊങ്കൺ റെയിൽവേ, ആർമി എന്നിവിടങ്ങളിലായി 1607 അവസരങ്ങളിലാണ് കഴിഞ്ഞയാഴ്ച വിജ്ഞാപനം വന്നത്. ഐടിഐ, ബിഇ/ ബിടെക്/ഡിപ്ലോമ യോഗ്യതക്കാർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് മലയാള മനോരമ തൊഴിൽവീഥി 19 ലക്കം കാണുക. പ്രധാന വിജ്ഞാപനങ്ങൾ താഴെ;

COCHIN SHIPYARD

ഒഴിവ്: 307 അപ്രന്റിസ്

യോഗ്യത: വിഎച്ച്എസ്‌ഇ/ഐടിഐ

അവസാന തീയതി: ഒക്ടോബർ 23

NFL

ഒഴിവ്: 336

യോഗ്യത: വിവിധം

അവസാന തീയതി: നവംബർ 8

KONKAN RAILWAY

ഒഴിവ്: 190 അപ്രന്റിസ്

യോഗ്യത: ബിഇ/ബിടെക്/ഡിപ്ലോമ

അവസാന തീയതി: നവംബർ 2

ARMY

ഒഴിവ്: 774 സോൾജിയർ

യോഗ്യത: 8–ാം ക്ലാസ് മുതൽ

റിക്രൂട്മെന്റ് റാലി: നവംബർ 4 മുതൽ

വിശദവിവരങ്ങൾക്കും

കൂടുതൽ അവസരങ്ങൾക്കും: www.thozhilveedhi.in

കൂടുതൽ കരിയർ, എംപ്ലോയ്മെന്റ് അപ്ഡേറ്റുകൾക്ക് തൊഴിൽവീഥി വാട്‌സാപ് ചാനൽ (http:// whatsapp. com/ channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

DATELINE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com