ADVERTISEMENT

921 പ്രോജക്ട് സ്റ്റാഫ് ഒഴിവുമായി സി–ഡാക്ക്, ഗെയിൽ ഇന്ത്യയിൽ 275, കൊച്ചിൻ ഷിപ്‌യാർഡിൽ 71 സ്കഫോൾഡർ/റിഗർ… ജോലി നേടാനുള്ള മികച്ച അവസരങ്ങൾ പാഴാക്കല്ലേ! ഉടനെ അപേക്ഷിക്കാം.

C–DAC

ഒഴിവ്: 921 പ്രോജക്ട് സ്റ്റാഫ്

യോഗ്യത: ബിഇ/ബിടെക്

അവസാന തീയതി: ഡിസംബർ 5

GAIL INDIA

ഒഴിവ്: 275 ഒഴിവ്

യോഗ്യത: ബിടെക്/എംബിഎ/ബിഎസ്‌സി

അവസാന തീയതി: ഡിസംബർ 11

COCHIN SHIPYARD

ഒഴിവ്: 71 സ്കഫോൾഡർ/റിഗർ

യോഗ്യത: 10–ാം ക്ലാസ്

അവസാന തീയതി: നവംബർ 29

RITES

ഒഴിവ്: 60 എൻജിനീയർ

യോഗ്യത: ബിടെക്/ഡിപ്ലോമ

അവസാന തീയതി: ഡിസംബർ 6 

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

DATELINE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com