പിജി യോഗ്യതക്കാർ ഓൺലൈൻ ടെസ്റ്റിനു റെഡിയാണോ? ബാങ്കിൽ ക്ലാർക്കാകാം, അപേക്ഷ 30 വരെ
Mail This Article
×
കർണാടക ബാങ്കിൽ കസ്റ്റമർ സർവീസ് അസോഷ്യേറ്റ് (ക്ലാർക്ക്) ആകാൻ അവസരം. നവംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രായം 26 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ്. 2024 നവംബർ 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം കണക്കാക്കും.
∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ് അടിസ്ഥാനമാക്കി. ഡിസംബർ 15 നു പരീക്ഷ നടത്തും. ബെംഗളൂരു, ചെന്നൈ തുടങ്ങിയ േകന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. അപേക്ഷാഫീസ്: 700 രൂപ. പട്ടികവിഭാഗത്തിന് 600 രൂപ.
English Summary:
Bank Job
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.