ADVERTISEMENT

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കു പരിഹാരവുമായി നോർക്കയുടെ പുതിയ സംവിധാനം. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 29 മുതൽ ഹോളോഗ്രാം, ക്യുആർ കോഡ് എന്നിവകൂടി ഉൾപ്പെടുത്താനാണ് നോർക്ക റൂട്സ് തീരുമാനിച്ചത്.

സർട്ടിഫിക്കറ്റുകളിലെ നോർക്ക റൂട്സിന്റെ അറ്റസ്റ്റേഷൻ സാധുത ക്യുആർ കോഡ് റീഡിങ് സഹായത്തോടെ പരിശോധിക്കാൻ ഇതുവഴി കഴിയും. നോർക്ക റൂട്സ് ഓഥന്റിക്കേഷൻ ഉദ്യോഗസ്ഥരുടെ ഒപ്പും സീലും വ്യാജമായി നിർമിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു പുതിയ തീരുമാനം.

English Summary:

Norka Attestation Certificates News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com