23 ഹൈസ്കൂൾ അധ്യാപകർ ഇനി എഇഒ പദവിയിലേക്ക്
Mail This Article
×
സംസ്ഥാനത്തെ 94 ഹൈസ്കൂൾ അധ്യാപകർക്ക് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ (എഇഒ) തസ്തികളിലേക്കു സ്ഥാനക്കയറ്റം നൽകുന്നു.
23 പേർക്ക് എഇഒമാരായും മറ്റുള്ളവർക്കു ഹെഡ്മാസ്റ്റർമാരായും നിയമനം നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
ഇതിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടവർ സ്ഥാനക്കയറ്റം അനുസരിച്ചു പുതിയ ഓഫിസിൽ ചുമതലയേറ്റശേഷം തിരഞ്ഞെടുപ്പു ഡ്യൂട്ടിയും ചെയ്യണമെന്നാണു നിർദേശം.
English Summary:
Highschool Teacher promoted as AEO News updates Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.