ഡിഗ്രി ലെവൽ പ്രിലിംസ് രണ്ടാം ഘട്ട പരീക്ഷ മേയ് 25ന്; 1.74 ലക്ഷം പേർക്കായി ഒരുങ്ങുന്നത് 725 പരീക്ഷാകേന്ദ്രങ്ങൾ
Mail This Article
×
മേയ് 25നു പിഎസ്‌സി നടത്തുന്ന ഡിഗ്രി ലെവൽ രണ്ടാം ഘട്ട കോമൺ പ്രിലിമിനറി പരീക്ഷയ്ക്ക് 725 പരീക്ഷാകേന്ദ്രങ്ങൾ.
കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ മാർക്കറ്റിങ് ഓർഗനൈസർ, എക്സൈസ് ഇൻസ്പെക്ടർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ എന്നീ തസ്തികകളാണ് കോമൺ പ്രിലിമിനറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ തസ്തികയിലുമായി 1,74,028 പേർ പരീക്ഷ എഴുതുന്നുണ്ട്. മൂന്നാം ഘട്ട പരീക്ഷ ജൂൺ 15നു നടക്കും.
English Summary:
Degree Level Prelims Exam Centres
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.