ADVERTISEMENT

കേരള ഹൈക്കോടതിയിലെ ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ ഒക്ടോബർ 20നു കേരളത്തിലെ വിവിധ ജില്ലകളിലായി നടക്കും.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഹൈക്കോടതിയുടെ https://hckrecruitment.keralacourts.in റിക്രൂട്മെ‌ന്റ് പോർട്ടലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 

English Summary:

High court Office Attendent Exam Date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com