Activate your premium subscription today
മനോഹരമായ ക്രിസ്മസ് സ്പെഷൽ താരാട്ട് പാട്ടുമായി ഗായിക കെഎസ് ചിത്ര. "ഇമ്മാനുവേൽ പൊൻ പൈതലെ നിൻ ജനനം ഈ പുൽക്കൂട്ടിലോ" എന്ന് തുടങ്ങുന്ന സുമോദ് ചെറിയാന്റെ വരികളിൽ സൽജിൻ കളപ്പുര നൽകിയ സംഗീതത്തിലാണ് കെഎസ് ചിത്രയുടെ മനോഹര ആലാപനം. വിഡിയോയിൽ ദൈവ പിറവിയുെട കഥ പറയുന്ന ദൃശ്യങ്ങളും മനോഹരമാണ്. മനോഹരമായ
Results 1-1