Activate your premium subscription today
തിരുവനന്തപുരം ∙ കോഴിയിറച്ചിയുടെ വിപണി വില പിടിച്ചു നിർത്താനായി സർക്കാർ കൊണ്ടുവന്ന ‘ കേരള ചിക്കന് ’ പൊതു വിപണിയിലേതിനെക്കാൾ വിലയായി. ഇന്നലെ ഒരു കിലോ കേരള ചിക്കന്റെ തിരുവനന്തപുരത്തെ വില 106 രൂപയും പുറത്ത് വിപണിയിലെ ചിക്കൻ വില 102 രൂപയുമായിരുന്നു. വില ഉയർന്നതും തൂക്കം കുറഞ്ഞ കോഴി ലഭിക്കുന്നതും കേരള
കാസർകോട് ∙ കോഴി റീട്ടെയിൽ വില കിലോഗ്രാമിന് 4 ദിവസത്തിനിടെ 15 രൂപ വർധിച്ചു. സെപ്റ്റംബർ അവസാനവാരം 130 രൂപയായിരുന്നു വില. അത് 145 രൂപയായി ഉയർന്നു. മൊത്ത വ്യാപാരകടകളിൽ 128 മുതൽ 130 രൂപ വരെയാണു വില. ഓണക്കാല വിപണി പിന്നിട്ടു കോഴിവളം ഉൾപ്പെടെ നീക്കം ചെയ്തു ഫാമുകൾ വൃത്തിയാക്കി പുതിയ കുഞ്ഞുങ്ങളെ വിരിയിച്ചു
നിങ്ങളൊന്നും അങ്ങനെ ചിക്കൻ ഫ്രൈ തിന്നു സുഖിക്കേണ്ട എന്നു ചിലർ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു നമ്മുടെയൊക്കെ ചിക്കൻ കൊതി. സംഗതി സത്യമാണ്. കോഴിയിറച്ചി ഇഷ്ടവിഭവമാണെങ്കിലും കോഴിവിപണിയിൽ ആകെ ആവശ്യത്തിന്റെ പത്തുശതമാനത്തോളം പോലും കേരളത്തിന് റോളില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന കോഴിക്കുഞ്ഞ്, അവിടെ നിന്നു വരുന്ന തീറ്റ, അവിടെ നിന്നു വരുന്ന മരുന്ന്. എല്ലാം അവർ തീരുമാനിക്കുന്നു. കോഴിക്കുഞ്ഞിന്റെ വില മുതൽ തുടങ്ങും അവരുടെ നിയന്ത്രണം.
Results 1-3