Activate your premium subscription today
പൂന്തോട്ടത്തിലെ കീടനിയന്ത്രണവും വളപ്രയോഗവും സാധ്യമാക്കാം, വീട്ടിലെ വസ്തുക്കള്‍ ഉപയോഗിച്ച് ഓര്ക്കിഡില് കീടങ്ങളെ തുരത്താന്‍ ഓർക്കിഡ് ചെടിയിൽ കീടശല്യം ഒഴിവാക്കുന്നതിനും വിത്തും കമ്പും മുളപ്പിച്ചെടുക്കുന്നതിനും മറ്റും കീടനാ ശിനിയോ ചട്ടിയോ വളമോ ഒന്നും വീട്ടിൽ ചിലപ്പോൾ കണ്ടെന്നുവരില്ല. അപ്പോൾ
വീടിനോട് ചേര്‍ന്നുള്ള ഇത്തിരി സ്ഥലത്തെ കയറ്റിറക്കങ്ങളോടുകൂടിയും അല്ലാതെയും പുല്ലുവച്ചു പിടിപ്പിച്ചും ചെടികളും മറ്റൊരിടത്തുനിന്ന് ഇളക്കിക്കൊണ്ടു വന്ന മരങ്ങള്‍ വീണ്ടും നട്ടുമൊക്കെ മോടിയാക്കുന്നത് ചിലര്‍ക്ക് ലഹരിയാണ്. ഈ ലഹരിയെ പ്രഫഷനാക്കി മാറ്റി പുതുതരംഗം തീര്‍ക്കുന്ന ഒട്ടേറെ വിദഗ്ധര്‍ ഇന്നുണ്ട്.
ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയിയുമായി ബന്ധപ്പെടുത്തിയായിരുന്നു ലക്കിബാംബു (ഡ്രസീന സാൻഡേറിയാന)വിന്റെ രംഗപ്രവേശം. ഫെങ്ഷൂയി കേരളത്തിൽ ക്ലച്ചു പിടിച്ചില്ലെങ്കിലും അലങ്കാരച്ചെടി എന്ന നിലയിൽ ലക്കി ബാംബു നന്നായി വേരുപിടിച്ചു. വിശ്വാസം ശരിയോ തെറ്റോ ആകട്ടെ, വീടിനുള്ളിലും പുറത്തും പച്ചപ്പു നിറയ്ക്കുന്ന ഈ
‘അലങ്കാരച്ചെടികളുമായുള്ള ഇത്രകാലത്തെ പരിചയത്തിനിടയിൽ ഇതുപോലൊരു അത്ഭുതച്ചെടി വേറെ കണ്ടിട്ടില്ല. വീടിനകത്തും വീട്ടുമുറ്റത്തും ഒരുപോലെ പരിപാലിക്കാവുന്ന ഇനം. മണ്ണിലും വെറും പച്ചവെള്ളത്തിലും പരാതികളില്ലാതെ വളരുന്ന ചെടി. മലയാളിക്കു പ്രിയപ്പെട്ട ഇൻഡോർ പ്ലാന്റുകളിൽ ഇന്നും മുൻപന്തിയിലുണ്ട് ലക്കി ബാംബു’,
കേരളത്തിൽ ഒരു മുള ഗ്രാമമുണ്ട്. പച്ചപ്പിന്റെ നിറസൗന്ദര്യവുമായി നിലകൊള്ളുന്ന മുളങ്കൂട്ടങ്ങളുടെ നാടായ വയനാട് ജില്ലയിലെ തൃക്കൈപ്പറ്റ എന്ന ഗ്രാമമാണ് അത്. ഒരു ചെറിയ കൂട്ടം സ്ത്രീത്തൊഴിലാളികൾക്ക് മുളയുൽപ്പന്നങ്ങൾ നിർമിക്കുന്നതിൽ പരിശീലനം നൽകിക്കൊണ്ടാണ് ഉറവ് നാടൻ ശാസ്ത്ര സാങ്കേതികവിദ്യാ പഠന കേന്ദ്രത്തിന്റെ
തിരുവന്തപുരം, ശ്രീകാര്യം ശിവോദയത്തിലെ ഗിരീഷിന്റെ ഭാര്യ ശ്രീപ്രിയയ്ക്ക് നിന്നു തിരിയാൻ നേരമില്ല. 10 വർഷം മുൻപ് ഏതാനും ചെടികൾ വാടകയ്ക്കു നൽകി ആരംഭിച്ച സംരംഭം ഇന്ന് നൂറു കണക്കിനു ചെടികളും ജോലിക്കാരുമായി ഒരു പ്രസ്ഥാനമായി വളർന്നിരിക്കുന്നു. മകനു വേണ്ടി തുടങ്ങിയ ചെടിപരിപാലനം ക്രമേണ സംരംഭമായി
ബാങ്ക്, ഹോട്ടൽ, ട്രാവൽ ഏജൻസി, ഐടി ഓഫിസ് തുടങ്ങിയവയുടെയെല്ലാം ലോബി അല്ലെങ്കിൽ റിസപ്ഷൻ അലങ്കരിക്കാനായി അകത്തളച്ചെടികൾക്കു ഇന്ന് ഡിമാൻഡ് ഏറെയുണ്ട്. ഇവിടങ്ങളിൽ ഇന്നു നാം കാണുന്ന ചെടികളിൽ ഭൂരിഭാഗവും ഈ സ്ഥാപനങ്ങളുടെ സ്വന്തമല്ലെന്നുള്ളത് നിങ്ങൾക്ക് അറിയാമോ? ചെടികൾ വാടകയ്ക്ക് നൽകുന്ന ഏജൻസികളുടേതാണ്
കേരളത്തിലെ വീടുകളുടെ മുഖ്യ ഘടകമാണല്ലോ പൂന്തോട്ടം. പൂന്തോട്ടം പക്ഷേ നന്നായി പരിപാലിച്ചില്ലെങ്കിൽ അനാകർഷകമായി മാറും. ചെടികൾ കാലാകാലങ്ങളിൽ കമ്പുകോതി നല്ല ആകൃതിയിൽ പരിപാലിക്കുക, പുൽത്തകിടി വെട്ടി കനം കുറച്ചു നിർത്തുക, പൂച്ചെടികളെ രോഗ, കീടബാധയിൽനിന്നു സംരക്ഷിക്കുക തുടങ്ങിയ ജോലികൾക്കെല്ലാം ഈ മേഖലയിൽ
Results 1-8