Activate your premium subscription today
വിഷുവിനു കണിക്കൊന്നയോളം ഡിമാന്റുള്ള മറ്റേതെങ്കിലും പൂവുണ്ടോ? ഈ സ്വർണനിറമുള്ള ഇത്തിരിക്കുഞ്ഞൻ പൂവിന് കാണാനുള്ള ഭംഗി മാത്രമല്ല, ഔഷധഗുണങ്ങളുമുണ്ടെന്ന് അറിയാമോ? മണം പോലുമില്ലാത്ത ഈ പൂവിന് ഔഷധഗുണമോ എന്ന് ചിന്തിച്ചെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും നിങ്ങള് അറിഞ്ഞിരിക്കണം. കണിക്കൊന്നയാകമാനം ഔഷധമാണ്.
കൊണ്ടോട്ടി ∙വിഷു അടുത്തതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു കൊന്നപ്പൂവ് കയറ്റുമതി തകൃതിയായി. പ്രാദേശികമായി ശേഖരിച്ചു വിഐപി പരിഗണനയോടെ കടൽ കടക്കുകയാണ് കണിക്കൊന്ന. കരിപ്പൂരിൽ നിന്നുള്ള കയറ്റുമതിക്കു വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിൽ നിന്നാണ് പ്രധാനമായും കൊന്നപ്പൂവ് ശേഖരിക്കുന്നത്. കൂടുതൽ
തൃശൂർ ∙ വിഷുവിന് നമ്മുടെ സ്വന്തം പൊന്നിൻ കണിക്കൊന്ന കടലേഴും കടക്കുകയാണ്. കാനഡയിലെ മലയാളികളെ വിഷുക്കണി കാണിക്കാൻ. പ്ലാസ്റ്റിക് പൂക്കൾ വച്ചു കണി കണ്ടിരുന്ന വിദേശ മലയാളികൾക്കു സാക്ഷാൽ കണിക്കൊന്ന പ്രകാശം പരത്തി നിൽക്കുന്നതു കാണാം. 2 വർഷമായി കയറ്റുമതി മേഖലയിൽ ഉള്ള അഖിൽ ബ്ലീക്കോയാണു കണിക്കൊന്നയെ കടൽ
വിഷുവിന് നമ്മുടെ സ്വന്തം പൊന്നിൻ കണിക്കൊന്ന കടലേഴും കടക്കുകയാണ്. കാനഡയിലെ മലയാളികളെ വിഷുക്കണി കാണിക്കാൻ. പ്ലാസ്റ്റിക് പൂക്കൾ വച്ചു കണി കണ്ടിരുന്ന വിദേശ മലയാളികൾക്കു സാക്ഷാൽ കണിക്കൊന്ന പ്രകാശം പരത്തി നിൽക്കുന്നതു കാണാം. 2 വർഷമായി കയറ്റുമതി മേഖലയിൽ ഉള്ള അഖിൽ ബ്ലീക്കോയാണു കണിക്കൊന്നയെ കടൽ കടത്തുന്നത്. കേരളീയ വിഭവങ്ങൾ വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന ബിസിനസാണ് അഖിലിന്.
വിഷുക്കണിയൊരുക്കിയ ഉരുളിയിൽ പട്ടും പൊന്നും പഴങ്ങളും വാൽക്കണ്ണാടിയും താംബൂലവുമൊക്കെ ഉണ്ടാകുമെങ്കിലും ഏറ്റവും പ്രധാനം കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമാണ്. പ്രകൃതീദേവിയെ മഞ്ഞക്കൊലുസണിയിക്കുന്ന കൊന്നപ്പൂവും അധ്വാനത്തിലൂടെ നേടിയ കായ്ഫലത്തിന്റെ സ്വർണത്തിളക്കമുള്ള വെള്ളരിക്കയും കണി കണ്ടുണരുക എന്ന ആചാരം
Results 1-5