Activate your premium subscription today
വൈത്തിരി∙ ‘എടോ, ഈ ആളുകളൊക്കെ നമ്മെ കാണാൻ വന്നതാണ്. നീയിങ്ങനെ പിണങ്ങി നിൽക്കാതെ അവരെ സന്തോഷത്തോടെ സ്വീകരിക്ക്’ ! കേരളത്തിന്റെ സ്വന്തം വെച്ചൂർ പശു തൊട്ടപ്പുറത്തു നിൽക്കുന്ന ആന്ധ്ര സ്വദേശി ഓഗോൾ പശുവിനോട് പറഞ്ഞു. ഇവരുടെ സംഭാഷണം ഇഷ്ടപ്പെടാതെ ഗുജറാത്ത് കച്ച് സ്വദേശി കാൻക്രജ് പശു തന്റെ വലിപ്പമാർന്ന കൊമ്പുകുലുക്കി.
പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയോടിണങ്ങി പ്രകൃതിക്കൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരേറെയുണ്ട്. അത്തരക്കാര്‍ക്കൊരു മാതൃകയാണ് കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴയ്ക്കു സമീപമുള്ള കൂനന്താനത്തെ സങ്കേതം ആശ്രമവും അവിടുത്തെ സിസ്റ്റര്‍ നവീനയും. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിസ്റ്റര്‍ ജയ്സി കാര്‍മല്‍ പൊടിപാറ തുടങ്ങിവച്ച
Results 1-2