ADVERTISEMENT

Activate your premium subscription today

എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലമാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. 2008ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം കുന്നത്തുനാട് നിയമസഭാമണ്ഡലം സംവരണമണ്ഡലമാണ്. 2011ൽ മുതൽ കോൺഗ്രസിന്റെ വി.പി.സജീന്ദ്രനാണ് എംഎൽഎ.

Results 1-10 of 17

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×